പ്രണയതിന്റെ പതിനെട്ടാം കാറ്റും
പോയ് കഴിഞ്ഞിരിക്കുന്നു
എങ്കിലും
കടന്നുപോയ വഴികളിലെവിടക്കയോ
ജീവിതം അള്ളി പിടിച്ചിരിക്കുന്നു...
അങ്ങിനെ ചിതറിക്കിടക്കുന്ന
ആത്മാവിന്റെ പൊട്ടുകള്
പ്രണയമാകുന്നു....

1 comments:

  Doney

10:46 PM

കടന്നുപോയ വഴികളിലെവിടക്കയോ
ജീവിതം അള്ളി പിടിച്ചിരിക്കുന്നു...

കൊള്ളാം...ആത്മാവിന്റെ പൊട്ടുകളും...